*the news malayalam updates -* *വനിത പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *വനിത പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്*

 







വനിതാ പ്രീമിയർ ലീഗ്  ഫൈനല്‍ ഇന്ന്.* 

കലാശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മുൻ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.

രാത്രി 7:30-നാണ് മത്സരം ആരംഭിക്കുക. എല്ലാ സീസണുകളിലും ഫൈനലിലെത്തിയ ഡല്‍ഹി തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിടുമ്പോള്‍, രണ്ടാം കിരീടമാണ് ആർസിബി ലക്ഷ്യമിടുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിന് യോഗ്യത നേടിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കലാശപ്പോരാട്ടത്തിനെത്തുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ് ആകട്ടെ, എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്സിനെ തോല്‍പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ഡല്‍ഹിയെ ജെമീമ റോഡ്രിഗസും ആർസിബിയെ സ്മൃതി മന്ദാനയുമാണ് നയിക്കുന്നത്.