പ്രദർശനം തടഞ്ഞു കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിർമ്മാതാക്കളുടെ അപ്പീൽ ഹർജി പരിഗണിച്ചാണ് വിധി. ചിത്രത്തിൻ്റെ ടീസറും, ട്രെയിലറും ചിത്രത്തിൻ്റെ ഭാഗമല്ലന്ന് കോടതി നിരീക്ഷിച്ചു.
* the news malayalam updates -* *വിവാദ ചലചിത്രം കേരള സ്റ്റോറിക്ക് പ്രദർശനാനുമതി ലഭിച്ചു.*
ഫെബ്രുവരി 27, 2026
news malayalam
