*
എസ് എൻ ഡി പി - എൻ എസ് എസ് ഐക്യവുമായി മുന്നോട്ടു പോകുന്നില്ലന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.*
ഐക്യത്തിന് പിന്നിൽ വെള്ളാപ്പള്ളിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യം വന്നു.
എൻ.ഡി.എ നേതാവ് തുഷാറിനെ ചർച്ചയ്ക്ക് വിടാൻ പാടില്ലായിരുന്നു
വരേണ്ടന്ന് ഞാൻ തന്നെ വിലക്കി.
ഡയറക്ടർ ബോർഡ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത് താൻ തന്നെയാണ്
ഞാൻ സംസാരിക്കുന്നത് സമുദായത്തിന് വേണ്ടി
എസ്എൻഡിപി ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത്?
എൻഎസ്എസിന് എല്ലാ പാർട്ടികളോടും സമദൂരം
ഐക്യവുമായി മുന്നോട്ട് പോയാൽ സമദൂരം എന്ന ആശയം നടക്കില്ല
ഐക്യവുമായി മുന്നോട്ടു പോകുന്നില്ലെന്നും സുകുമാരൻ നായർ
ഐക്യം അടഞ്ഞ അധ്യായമെന്നും സുകുമാരൻ നായർ പെരുന്നയിൽ പ്രതികരിച്ചു.
