*the news malayalam updates* * കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ മുണ്ടക്കയം, എരുമേലി എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ നിന്നും അഡ്വ : പി ജിരാജ് (കോൺഗ്രസ് ) ആശാ ജോയ് (കോൺഗ്രസ് ) എന്നിവർ വിജയിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates* * കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ മുണ്ടക്കയം, എരുമേലി എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ നിന്നും അഡ്വ : പി ജിരാജ് (കോൺഗ്രസ് ) ആശാ ജോയ് (കോൺഗ്രസ് ) എന്നിവർ വിജയിച്ചു.*

അഡ്വ: പി ജീരാജ് : കാഞ്ഞിരപ്പള്ളി ബാർ അസ്സോസിയേഷൻ പ്രസിഡൻ്റ്, കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ : പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഹൈറേഞ്ച് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയാണ്.

ആശാജോയ് : -  അദ്ധ്യാപിയും , വനിത കോൺഗ്രസ് ജില്ലാ ഭാരവാഹിയും ആണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു.