*the news malayalam updates* *ഇംഗ്ലണ്ടിലെ ഹോവാർഡ്സ് ഹീത്ത് ഹിന്ദു സമാജം 18-ാം മത് അയ്യപ്പ പൂജ 2025 13 ന് ശനിയാഴ്ച*

Hot Widget

Type Here to Get Search Results !

*the news malayalam updates* *ഇംഗ്ലണ്ടിലെ ഹോവാർഡ്സ് ഹീത്ത് ഹിന്ദു സമാജം 18-ാം മത് അയ്യപ്പ പൂജ 2025 13 ന് ശനിയാഴ്ച*






യൂ.കെ - ഇംഗ്ലണ്ടിലെ, ഹേവാർഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വർഷ  അയ്യപ്പ പൂജ 2025 ഡിസംബർ 13 ശനിയാഴ്ച  3:00 PM മുതൽ 11:00 PM വരെ ഹേവാർഡ്‌സ് ഹീത്തിലുള്ള സ്കെയ്ൻസ് ഹിൽ മില്ലെനിയും വില്ലേജ് സെന്റെറിൽ വച്ച് വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.അന്നേ ദിവസം തത്വമസി ഭജൻസ് യുകെ യുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീർത്തനം, താഴൂർ മന ഹരിനാരായണൻ നമ്പിടിസ്വാരറുടെ കർമികത്വത്തിൽ, ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്,നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.   കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07466396725, 07425168638, 07838708635

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️