*the News malayalam updates* *പാറത്തോട് പുതുവേലിൽ പി.പി. ഇസ്മായിൽ (ചുള്ളി ഇസ്മായിൽ)അന്തരിച്ചു.*
News Malayalamനവംബർ 08, 2025
കാഞ്ഞിരപ്പള്ളി : പാറത്തോട് പുതുവേലിൽ പി പി ഇസ്മായിൽ (71) അന്തരിച്ചു.. ഖബറടക്കം നടത്തി. ഭാര്യ : ഐഷാബീവി ഈരാറ്റുപേട്ട കല്ലോലിൽ കുടുംബാംഗം. മക്കൾ : സൽജ, സജ്‌ന, സജ്മി. മരുമക്കൾ : നിസ്സാം പാറത്തോട്, നിബാസ് തെങ്ങണ, ഷൈബു ചിറക്കടവ്.