പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയിൽ ജീവനൊടുക്കി. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ.കെ. ലീനയാണ് മരിച്ചത് 46 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളിക കഴിച്ച് അവശ ആയപ്പോയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്..
4ാം നിലയിലെ 401 വാർഡിലെ ശുചിമുറിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഭർത്താവ് സന്തോഷ്, മകൻ യദുനന്ദൻ...
