*the news malayalam india * *ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു.* നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി*

Hot Widget

Type Here to Get Search Results !

*the news malayalam india * *ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു.* നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി*

 









ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു.*

നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി. 

അതേസമയം മഹാസഖ്യത്തിന് വന്‍ തിരിച്ചടിയാണ് ‍ നേരിട്ടത

എൻ ഡി എ - 200

ഇന്ത്യ - 64

മറ്റുള്ളവർ - 5

ചിരാഗ് പസ്വാന്‍റെ എല്‍ജെപി 14 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്** രണ്ടക്കം പോലും കടക്കാനായിട്ടില്ല. 

ഇടതുപാര്‍ട്ടികള്‍ രണ്ടിടത്ത് ലീഡ് ചെയ്യുന്നുണ്ട്. 

2020 ലെ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎ സഖ്യത്തിന്* നേടാന്‍ കഴിഞ്ഞത്. 66.91 ശതമാനമായിരുന്നു ഇത്തവണത്തെ ബിഹാറിലെ പോളിങ്. 62.8 ശതമാനം പുരുഷന്‍മാരും 71.6 ശതമാനം സ്ത്രീകളും തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.

news malayalam