പൊൻകുന്നം:ചിറക്കടവ്ഗ്രാമപഞ്ചാ
യത്ത് പൊൻകുന്നം ടൗണിൽ നിർമ്മിച്ച
കർഷക മാർക്കറ്റിംഗ് കോംപ്ലക്‌സിന്റെ പൂർത്തീകരണം എക്സൈസ് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് അധ്യക്ഷനായി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സി ആർ ശ്രീകുമാർ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം
ടി എൻ ഗിരീഷ്കുമാർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി,
ബി രവീന്ദ്രൻ നായർ,മിനി സേതുനാഥ്,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ,പഞ്ചായത്ത് സ്ഥിരം
സമിതിയധ്യക്ഷന്മാരായ
അഡ്വ സുമേഷ് ആൻഡ്രൂസ്,ആന്റണി മാർട്ടിൻ ജോസഫ്,എൻ ടി ശോഭന,
മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ
സി കെ രാമചന്ദ്രൻ നായർ,അഡ്വ. ജയ ശ്രീധർ, പഞ്ചായത്തംഗങ്ങളായ
ഐ എസ് രാമചന്ദ്രൻ,
കെ എ എബ്രഹാം,അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്,കെ ജി രാജേഷ്,എം ജി വിനോദ്,അഭിലാഷ്ബാബു,
അനിരുദ്ധൻനായർ,
ലീന കൃഷ്‌ണകുമാർ,ഷാക്കി സജീവ്, പഞ്ചായത്ത് സെക്രട്ടറി എസ് ചിത്ര,
സി ഡി എസ് ചെയർപേഴ്‌സൺ
ഉഷാ പ്രകാശ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
കെ കെ സന്തോഷ്‌കുമാർ,പി പ്രജിത്, ഷാജി നല്ലേപ്പറമ്പിൽ,പി എസ് ഹരിലാൽ,
കെ ആർ ഷൈജു,സുമേഷ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.