*the News malayalam updates* * മുൻ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ (91) അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the News malayalam updates* * മുൻ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ (91) അന്തരിച്ചു.*

എൻ്റെ പ്രിയപ്പെട്ട അമ്മ എൻ. ദേവകിയമ്മ വിട പറഞ്ഞു. 91 വയസായിരുന്നു. 

സംസ്കാരം: നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബ വീട്ടിൽ.