*the News malayalam updates* * *പ്രൊഫസർ ടി. എം. ജോസഫ് നിര്യാതനായി:മുവാറ്റുപുഴ നിര്‍മ്മല കോളജിലെയും തൊടുപുഴ ന്യൂമാന്‍ കോളജിലെയും മുന്‍ പ്രിന്‍സിപ്പലും കോട്ടയം അതിരൂപതയിലെ കോളജുകളുടെ പ്രോ മാനേജരുമായ താമരക്കാട് തെക്കുംപെരുമാലില്‍ പ്രഫ. ടി.എം ജോസഫ് (62) നിര്യാതനായി. സംസ്ക്കാരം പിന്നീട്.*

Hot Widget

Type Here to Get Search Results !

*the News malayalam updates* * *പ്രൊഫസർ ടി. എം. ജോസഫ് നിര്യാതനായി:മുവാറ്റുപുഴ നിര്‍മ്മല കോളജിലെയും തൊടുപുഴ ന്യൂമാന്‍ കോളജിലെയും മുന്‍ പ്രിന്‍സിപ്പലും കോട്ടയം അതിരൂപതയിലെ കോളജുകളുടെ പ്രോ മാനേജരുമായ താമരക്കാട് തെക്കുംപെരുമാലില്‍ പ്രഫ. ടി.എം ജോസഫ് (62) നിര്യാതനായി. സംസ്ക്കാരം പിന്നീട്.*

പ്രൊഫസർ ടി. എം. ജോസഫ് നിര്യാതനായി:മുവാറ്റുപുഴ നിര്‍മ്മല കോളജിലെയും തൊടുപുഴ ന്യൂമാന്‍ കോളജിലെയും   മുന്‍ പ്രിന്‍സിപ്പലും കോട്ടയം അതിരൂപതയിലെ കോളജുകളുടെ പ്രോ മാനേജരുമായ  താമരക്കാട് തെക്കുംപെരുമാലില്‍ പ്രഫ. ടി.എം ജോസഫ്  (62) നിര്യാതനായി. സംസ്ക്കാരം പിന്നീട്. 

ഭാര്യ Dr. Beena ( റിട്ട. പ്രൊഫ. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ്, M.G. യൂണിവേഴ്സിറ്റി). മക്കള്‍: അജയ്(നെതര്‍ലാന്‍ഡ്‌സ്), വിജയ് ( 22-10-2025 )

news malayalam