കെ പി സി സി പുന:സംഘടനയിൽ കോട്ടയം ജില്ലയിൽ നിന്നും 6 ജനറൽ സെക്രട്ടറി മാർ*
ജില്ലയിൽ നിന്നും കെ.പി.സി.സി.
ജനറൽ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട അഡ്വ: ടോമി കല്ലാനി, അഡ്വ.പി.എ.സലിം, ശ്രീ: ജോഷി ഫിലിപ്പ്, ശ്രീ ഫിലിപ്പ് ജോസഫ്, അഡ്വ. ' ജോസി സെബാസ്റ്റ്യൻ, അഡ്വ. ഫിൽസൺ മാത്യൂസ്.
