*the News malayalam updates കോരുത്തോട് മടുക്ക കള്ളികാട്ട് സജി സെബാറ്റ്യൻ്റ ഭാര്യ ലിസി(55) അന്തരിച്ചു..പരേത ചോറ്റി വെച്ചുർ ചെരുവിൽ കുടുംബാംഗമാണ്. മക്കൾ: ഡീക്കൻ )ഡോയൽ (എം..പി.എച്ച് സഭാംഗം) , ഡയസ് കോഗ്‌നിസെന്റ് - എറണാകുളഠ) .മൃതദേഹം നാളെ രാവിലെ ഒൻപതിന്ന് ഭവനത്തിൽ എത്തിക്കും 'സംസ്കാരം നാളെ ഒക്ടോബർ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മടുക്ക സെൻ്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ . സജി സെബാസ്റ്റ്യൻ കോരൂത്തോട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സൊസൈറ്റിയുടെ പ്രസിഡൻ്റാണ്

Hot Widget

Type Here to Get Search Results !

പടം-

മടുക്ക : കള്ളികാട്ട്  സജി  സെബാസ്റ്റ്യൻ്റെ 
 ഭാര്യ ലിസി (55)  നിര്യാതയായി..പരേത ചോറ്റി വെച്ചുർ ചെരുവിൽ കുടുംബാംഗമാണ്.  മക്കൾ:  ഡീക്കൻ )ഡോയൽ (എം..പി.എച്ച് സഭാംഗം) , ഡയസ് കോഗ്‌നിസെന്റ് - എറണാകുളഠ) .മൃതദേഹം നാളെ രാവിലെ ഒൻപതിന്ന് ഭവനത്തിൽ എത്തിക്കും 'സംസ്കാരം  നാളെ  ഒക്ടോബർ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മടുക്ക സെൻ്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ . സജി സെബാസ്റ്റ്യൻ
കോരൂത്തോട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സൊസൈറ്റിയുടെ  പ്രസിഡൻ്റാണ്.
news malayalam