ബാബു തോമസ് , രാജു ചാക്കോ എന്നിവർക്കെതിരെയാണ് നടപടി
യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജോമി ജോസഫ് നൽകിയ കൂറുമാറ്റ കേസിലാണ് ഉത്തരവ്
ചെയർപേഴ്സണെതിരായി എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തെ ഇരുവരും പിന്തുണച്ചതിനെ തുടർന്ന് യു ഡി എഫ് ന് ഭരണം നഷ്ടമായിരുന്നു. നേരത്തെ തന്നേ ഇവരെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയിരുന്നു.
