The NewsMalayalam updates കേരള ശാസ്ത്ര പുരസ്കാരം' നാടിൻ്റെ അഭിമാനമായ ഐ എസ് ആർ ഒ മുൻ ചെയർമാൻ ശ്രീ എസ്. സോമനാഥിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകി..

Hot Widget

Type Here to Get Search Results !

The NewsMalayalam updates കേരള ശാസ്ത്ര പുരസ്കാരം' നാടിൻ്റെ അഭിമാനമായ ഐ എസ് ആർ ഒ മുൻ ചെയർമാൻ ശ്രീ എസ്. സോമനാഥിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകി..

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സമ്മിറ്റ്' വേദിയിലാണ് അദ്ദേഹത്തിനു പുരസ്കാരം നൽകിയത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് അദ്ദേഹത്തിൻ്റെ അമൂല്യ സംഭാവനകൾക്ക് നാടിൻ്റെ ആദരമാണ് ഈ പുരസ്കാരം.