ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് രാജൻ അറക്കുളം, ജനറൽ സെക്രട്ടറി സുഭാഷ് പൂഞ്ഞാർ, വെച്ചൂച്ചിറ എസ്.ഐ എ. അർ രവീന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ അശോകൻപതാലിൽ, സാഹിത്യകാരൻ രവീന്ദ്രൻ എരുമേലി (മുഖ്യ പ്രഭാഷകൻ ), എരുമേലി മുസ്ീം ജമാഅത്ത് പ്രസിഡൻ്റ് നാസർ പനച്ചി,മുൻ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ബിനോയ് ഇലവുങ്കൽ, പഞ്ചായത്ത് മെംബർ പ്രകാശ് പള്ളിക്കുടം,പുലിക്കുന്ന് ഊരു മൂപ്പത്തി ബിന്ദു സജി , ഫെഡറേൻ സംസ്ഥാന കമ്മിറ്റി അംഗം പുഷ്പചങ്ങനാശ്ശേരി എന്നിവർ പ്രസംഗിച്ചു.
