ഇതൊടനുബന്ധിച്ച് 2k25 സമ്മാനക്കൂപ്പൺന്റെ ഉദ്ഘാടനംവ്യാപാരി വ്യവസായി കോട്ടയം ജില്ലാ പ്രസിഡണ്ട്. എം കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ യൂണിറ്റ് പ്രസിഡണ്ട്. അംബ ചന്ദ്രൻ അധ്യക്ഷനായിരുന്നു. യൂണിറ്റ് ജനറൽ സെക്രട്ടറി. ശ്രീ. ബിനു അക്‌സാ. വനിതാ വിംഗ് പ്രസിഡണ്ട്. Adv. ബബിത ദിലീപ്. യൂണിറ്റ് ട്രഷറർ. S. സജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ, വനിതാ വിങ്ങിന്റെ എക്സിക്യൂട്ടീവ് മെമ്പർമാർ, വാഴൂർ യൂണിറ്റിലെ മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു..