The NewsMalayalam updates മൂന്നാർ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ അവശ നിലയിൽ കണ്ടെത്തിയ കാട്ടാനകുട്ടി ചരിഞ്ഞു.*

Hot Widget

Type Here to Get Search Results !

The NewsMalayalam updates മൂന്നാർ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ അവശ നിലയിൽ കണ്ടെത്തിയ കാട്ടാനകുട്ടി ചരിഞ്ഞു.*

മുന്നാർ - മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലാണ് പുൽമേട്ടിൽ കാട്ടാന കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഇന്നലെ ജനിച്ച കാട്ടാന കുഞ്ഞായിരുന്നു ഇതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് കുട്ടി ആന ജനിച്ചിട്ട് ഏതാനും ദിവസങ്ങളായെന്നും അവശനിലയിലാണെന്നും കണ്ടെത്തുകയായിരുന്നു.