The NewsMalayalam updates. കേന്ദ്ര ഹെൽത്ത് മിഷൻ്റെ സഹായത്തോടെ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബോറട്ടറി ഉദ്ഘാടനം ചെയ്തു.

Hot Widget

Type Here to Get Search Results !

The NewsMalayalam updates. കേന്ദ്ര ഹെൽത്ത് മിഷൻ്റെ സഹായത്തോടെ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബോറട്ടറി ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട .  കേന്ദ്ര ഹെൽത്ത് മിഷന്റെ സഹായത്തോടെ 12 ലക്ഷം മുടക്കി നിർമ്മിച്ച  കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബോട്ടിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി.നിർവ്വഹിച്ചു.

 നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ. അൻസർ പുള്ളോലിൽ. അഡ്വ വി.എം. മുഹമ്മദ് ഇല്യാസ് . നാസർ വെള്ളൂപ്പറമ്പിൽ . നഗരസഭ പ്രതിപക്ഷ നേതാവ്,

അനസ് പാറയിൽ ,ലീനാ ജയിംസ് . എസ്.കെ നൗഫൽ. സഹലാ ഫിർ ദൗസ് സുനിത ഇസ്മായിൽ. ഡോ. രോഷ്നി ശാന്തി എന്നിവർ സംസാരിച്ചു.

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബോട്ടിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി.നിർവ്വഹിക്കുന്നു.