The NewsMalayalam updates. എലിക്കുളം മടുക്കക്കുന്ന് തോക്കനാട്ട് മാർഷൽ അന്തരിച്ചു.
News Malayalamജൂലൈ 13, 2025
എലിക്കുളം: മടുക്കക്കുന്ന് തോക്കനാട്ട് മാർഷൽ(37) അന്തരിച്ചു. പ്രൊഫ.ടി.വി.മാത്യുവിന്റെ മകനാണ്. അമ്മ: ഷേർലി മാത്യു. ഭാര്യ: റിൻസി റോബർട്ട്. മകൻ: നോവാ മാർഷൽ. സംസ്‌കാരം തിങ്കളാഴ്ച നാലിന് വീട്ടിലെ ശുശ്രൂഷക്കുശേഷം ഇളങ്ങുളം സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.