കോട്ടയം: ഷാജിമോൻ ഒളശ്ശ രചിച്ച "കഥയുടെ കാലം " എന്ന ചെറുക ഥാ സമാഹാരം അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിരാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ പ്രകാശനം കർമ്മം നിർവ്വഹിച്ചു. നോവലിസ്റ്റ് മാനുവൽ ജോർജ് പുസ്തകം ഏറ്റുവാങ്ങി. കേരള സാ ഹിത്യ അക്കാഡമി മുൻ നിർവ്വാ ഹക സമതി അംഗം കൈനകരി ഷാജി പുസ്തകം പരിചയപ്പെടു ത്തി. ഏററുമാനൂർ-ബ്ലോക്ക്ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ
ർമാൻ കെ.കെ ഷാജിമോൻ, ഗ്രാ മപഞ്ചായത്ത്അംഗങ്ങളായ അനു ശിവപ്രസാദ് മിനി മനോജ്, സുനിത, സുമ പ്രകാശ് കേരളകൗമുദി പ്രത്യേക ലേഖകൻ വി. ജയകു മാർ, എ.കെ ആലിച്ചൻ, സന്തോ ഷ്തിരുവനന്തപുരം, ശിവഗിരി മഠ പി. ആർ.ഒ. ഇ. എം. സോമനാഥൻ, ഒ.ആർ. പ്രദീപ് കുമാർ സി ആർ.വിജയൻ, വവേകോദയം ട്ര സ്റ്റ്ചെയർമാൻ പി. എൻ. ദേവരാജൻ, കുമാരി സ്വാതി രതീഷ് സ തീഷ്കുമാർ-മണലേൽ, ഷാജിമോൻ ഒളശ്ശ, ഷൈജു ശിവൻ ആശംസകൾ നേർന്നു -
📖📖📖📖📖📖📖📖📖📖📖📖📖📖📖📖📖📖