പാലക്കാട്ടുനിന്ന് സ്ഥലം മാറുന്ന ജി. പ്രിയങ്കയാണ് എറണാകുളത്ത് പുതിയ ജില്ലാ കലക്ട്ടർ.
2017 ഐ.എ.എസ് ബാച്ചിലുള്ള പ്രിയങ്ക കർണാടക സ്വദേശിയാണ്
മുൻപ് സാമൂഹിക നീതി വകുപ്പിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദധാരിയായ പ്രിയങ്ക പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.