The NewsMalayalam updates ചേതൻ കുമാർ മീണ പുതിയ കോട്ടയം ജില്ല കളക്ടർ

Hot Widget

Type Here to Get Search Results !

The NewsMalayalam updates ചേതൻ കുമാർ മീണ പുതിയ കോട്ടയം ജില്ല കളക്ടർ






കോട്ടയത്തിൻ്റെ പുതിയ കലക്ടറായി  ചേതൻ കുമാർ മീണ നിയമിതനായി. 2018 ബാച്ച് കേരള കേഡർ ഐ എസ് ഉദ്യോഗസ്ഥനായ ചേതൻ കുമാർ മീണ രാജസ്ഥാൻ സ്വദേശിയാണ്.  ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് ഡോ: ശാലിനി മീണയാണ് ഭാര്യ.   ഡൽഹി കേരള ഹൗസിൻ്റെ അഡിഷണൽ റസിഡൻ്റ് കമ്മീഷണർ ആണ്.

news malayalam