നാലു വയസ്സുള്ള മകനെ കെട്ടി തൂക്കിക്കൊന്നതിനു ശേഷം പിതാവ് ആത്മഹത്യ ചെയ്തു. തൊടുപുഴ കാഞ്ഞിരമറ്റം അമ്പലം റോഡിലെ പഴയ മണ്ണെണ്ണ പമ്പിന് സമീപമാണ് ഈ നാടിന് നടുക്കിയ ഒരു കാര്യം നടന്നത്. ഇവർ കുളമാവ് സ്വദേശികൾ ആണെന്നാണ് അറിയുന്നത്. മകനെ നോക്കാൻ ഭർത്താവ് ഉമേഷ് (32) നെ ഏൽപ്പിച്ചിട്ടാണ് അമ്മ ജോലിക്ക് പോയിക്കൊണ്ടിരുന്നത്. ഭർത്താവിന് എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. തൊടുപുഴ ടൗണിൽ തന്നെ ബസ്റ്റാൻഡിലേക്ക് പോകുന്ന വഴിക്ക് ഒരു ടെക്സ്റ്റൈൽസിൽ ജോലിക്കാരിയാണ് ഉമേഷിന്റെ ഭാര്യ .
The NewsMalayalam updates. നാലു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ തൂക്കിക്കൊന്നതിനു ശേഷം പിതാവ് ആത്മഹത്യ ചെയ്തു.
ജൂലൈ 13, 2025
news malayalam