ഈരാറ്റുപേട്ട.പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്ക് നൽകുന്ന എംഎൽഎ എക്സലൻസ് അവാർഡ് ഇത്തവണയും ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു.
വിവിധ മേഖലകളിലെ പ്രവർത്തന മികവിന്റെ അംഗീകാരമായി
ബെസ്റ്റ് സ്കൂൾ
പുരസ്കാരവും സ്കൂളിന് ലഭിച്ചു. പാറത്തോട് നടന്ന ചടങ്ങിൽ ഈരാറ്റുപേട്ടമുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പുരസ്ക്കാരവും അവാർഡും എം.എൽ.എ അഡ്വ.സെബാസ്റ്റ്യാൻ കുളത്തിങ്കലിൽ നിന്ന് ഏറ്റുവാങ്ങി
പടം. ഈരാറ്റുപേട്ടമുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പുരസ്ക്കാരവും അവാർഡും എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിൽ നിന്ന് ഏറ്റുവാങ്ങുന്നു.