റോഡിലെ കുഴിയിൽ ചാടിയ ഓട്ടോയിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് 6 വയസ്സുകാരിക്ക് ദാരുണാന്ത്യം
_ഫൈസയുടെ പിതാവായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്..._
തിരൂർ: റോഡിലെ കുഴിയിൽചാടിയ ഓട്ടോയിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് 6 വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിന്‍റെയും ബൽക്കീസിന്‍റെയും മകൾ ഫൈസയാണ് മരിച്ചത്.