The news Malayalam updates ഉമ്മൻചാണ്ടിക്ക് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഹൃദയാഞ്ജലി

Hot Widget

Type Here to Get Search Results !

The news Malayalam updates ഉമ്മൻചാണ്ടിക്ക് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഹൃദയാഞ്ജലി



പൊൻകുന്നം - മുൻ മുഖൃമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ അനുസമരണ യോഗവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ശൃാംബാബുവിൻ്റെ അദ്ധൃക്ഷതയിൽ സഹകരണ ബാങ്ക് പ്രസിഡൻ്റ് അഭിലാഷ് ചന്ദ്രൻ,ടി.കെ.ബാബുരാജ് ,ലൂസിജോർജ്ജ്,ഡാനി ജോസ്, വി.കെ.ബാബുരാജ്, സൂരജ്ദാസ്,ബിജുമുണ്ടുവേലി,സെബാസ്റ്റൃൻ കള്ളികാട്ട് , ഇ.ജെ.ഫിലിപ്പ്,കെ.രാജേന്ദ്രൻ,ഷൈജൂ ആൻ്റണി പ്രസംഗിച്ചു.