കാഞ്ഞിരപ്പള്ളി - ഇടക്കുന്നം കൊണ്ടാട്ടുകുന്നേൽ
കെ.എം. ജോസഫ് (77) (ഔസേപ്പച്ചൻ)
അന്തരിച്ചു. ( ജൽ ജീവൻ മിഷൻ മുട്ടത്തുശ്ശേരി കുടിവെള്ള സമതി പ്രസിഡന്റ്). ഭാര്യ: അന്നമ്മ, കൂട്ടിക്കൽ മുണ്ടുപാലം കുടുംബാംഗം.
മക്കൾ: ജോബിൻ (വിനോദ്),
പരേതനായ ജ്യോതിഷ്. മരുമകൾ:
റിന്റു എം. ജോർജ്. സംസ്കാരം
24/07/2025 വ്യാഴാഴ്ച
2.30 ന് ഇഞ്ചിയാനി
ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ