കേരള തീരത്തിനു സമീപംകൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന WAN HAI 503 എന്ന കണ്ടെയ്നർ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് (9/6/25) രാവിലെയാണ് അപകടം ഉണ്ടായത്.
WAN HAI 503 സിംഗപ്പൂര്‍ ആസ്ഥാനമായ കപ്പലാണ്.
ബേപ്പൂരിനും അഴീക്കലിനും അടുത്തുള്ള സമുദ്ര പാതയിൽ ആണ് കപ്പലിന് തീ പിടിച്ചതും,കണ്ടെയ്നറുകൾ കടലിൽ വീണതും.