The News Malayalam updates - ആലപ്പുഴ ബീച്ചിൽ വിദ്യാർത്ഥി തിരയിൽപ്പെട്ടു

Hot Widget

Type Here to Get Search Results !

The News Malayalam updates - ആലപ്പുഴ ബീച്ചിൽ വിദ്യാർത്ഥി തിരയിൽപ്പെട്ടു

 



ആലപ്പുഴ പാലസ് വാർഡ് സ്വദേശി ഡോണിനെ ആണ് തിരയിൽപ്പെട്ട് കാണാതായത്.

സുഹൃത്തുക്കൾക്കൊപ്പം ബീച്ചിന് സമീപം കളിക്കുന്നതിനിടെയാണ് തിരയിൽ പെട്ടത്. 

എട്ടു പേരാണ് തിരയിൽപെട്ടത്.  

7 പേർ രക്ഷപ്പെട്ടു

സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.