The News Malayalam updates - ജുമാ മസ്ജിദ് ഷോപ്പിംഗ് കോംപ്ലക്സിന് ശിലാസ്ഥാപനം നടത്തി

Hot Widget

Type Here to Get Search Results !

The News Malayalam updates - ജുമാ മസ്ജിദ് ഷോപ്പിംഗ് കോംപ്ലക്സിന് ശിലാസ്ഥാപനം നടത്തി



പൊൻകുന്നം ജുമാ മസ്ജിദ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നടത്തി.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉത്ഘാടനം ചെയ്തു.

യോഗത്തിൽ  പ്രസിഡന്റ് അനൂപ് ഖാൻ കല്ലമ്പറമ്പിൽ. അധ്യക്ഷനായിരുന്നു

 പൊതുസമ്മേളനം എംപി ആന്റോ ആന്റണിനിർവഹിച്ചു. ചീഫ് ഇമാം അബ്ദുൾ ഹാദി മുഖ്യപ്രഭാഷണംത്തി.

പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സി.ആർ ശ്രീകുമാർ , വാർഡ് മെമ്പർ. ഷാക്കി ഷാജി, പിഎസ് അബ്ദുൾ മജിദ് തുടങ്ങിയവർ പ്രസംഗിച്ചു. സംസാരിച്ചു