*The News Malayalam updates* *കോൺഗ്രസ് നേതാവ്* *വിഴിക്കത്തോട് മനപ്പാട്ട്* *പി.എസ്. ചന്ദ്രശേഖരൻ നായർ അന്തരിച്ചു.* കാഞ്ഞിരപ്പള്ളി - വിഴിക്കിത്തോട് പരുന്തന്മല ചന്ദ്രവിലാസം [ മനപ്പാട്ട് ] പി.എസ്സ്. ചന്ദ്രശേഖരൻ നായർ.[ 86] അന്തരിച്ചു. പരേതൻ . മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം., കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് വൈ. പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ക്രീംസ് സൊസെറ്റി വൈ. പ്രസിഡന്റ്, വിഴിക്കിത്തോട് . റബ്ബർ ഉൽപാദകസംഘം പ്രസിഡന്റ്, പരുന്തമ്മല FASC പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് വൈ. പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ [29-6-2025. ഞായർ ] രാവിലെ 9.30 ന് വീട്ടുവളപ്പിൽ സഹോദരങ്ങൾ പരേതനായ PS ബാലകൃഷ്ണൻ നായർ ,വിജയന്മ ബാലചന്ദ്രൻ [ ആലപ്പുഴ ] 🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑

Hot Widget

Type Here to Get Search Results !

കാഞ്ഞിരപ്പള്ളി - വിഴിക്കിത്തോട്  പരുന്തന്മല ചന്ദ്രവിലാസം [ മനപ്പാട്ട് ] പി.എസ്സ്. ചന്ദ്രശേഖരൻ നായർ.[ 86] അന്തരിച്ചു. പരേതൻ . മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം., കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് വൈ. പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ക്രീംസ് സൊസെറ്റി വൈ. പ്രസിഡന്റ്, വിഴിക്കിത്തോട് . റബ്ബർ ഉൽപാദകസംഘം പ്രസിഡന്റ്, പരുന്തമ്മല FASC പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക്  വൈ. പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ [29-6-2025. ഞായർ ] രാവിലെ 9.30 ന് വീട്ടുവളപ്പിൽ സഹോദരങ്ങൾ പരേതനായ PS ബാലകൃഷ്ണൻ നായർ ,വിജയന്മ ബാലചന്ദ്രൻ [ ആലപ്പുഴ ]

🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑

news malayalam