കുവൈറ്റ് സിറ്റി : പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും മകൻ പ്രിത്വി ഭാനുദാസ് (18 വയസ്സ) ജൂൺ 25 ബുധനാഴ്ച്ച സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ അദാൻ ഹോസ്പിറ്റിലിൽ ഐ സി യു വിൽ ചികിത്സയിലിരിക്കെ ജൂൺ 26 വ്യായാഴ്ച്ച രാത്രി മരണമടഞ്ഞു.
സഹോദരങ്ങൾ : പൂർണ്ണിമ, തമ്പുരു (ഇരുവരും കുവൈറ്റിലുണ്ട്).
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑