പനമറ്റം: കൂരാലി, പൈക ആശുപത്രിപ്പടി എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങളുടെ സംരംഭകൻ കുഴിക്കാട്ട് ഹരികൃഷ്ണൻ(42) അന്തരിച്ചു. കുഴിക്കാട്ട് പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകനാണ്. അമ്മ: സുശീല. ഭാര്യ: സ്മിതാ
ഹരികൃഷ്ണൻ, ചെറുവള്ളി വിബിൻ സദനം കുടുംബാഗം. മക്കൾ: ഹൃദിക് കൃഷ്ണ, ഹൃദയ കൃഷ്ണ (ഇരുവരും കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂൾ വിദ്യാർഥികൾ). സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
.