news malayalam updates:കാഞ്ഞിരപ്പള്ളി കല്ലറയ്ക്കൽ കരിക്കാട്ടുപറമ്പിൽ മേരിക്കുട്ടി ജോൺ അന്തരിച്ചു.

Hot Widget

Type Here to Get Search Results !

news malayalam updates:കാഞ്ഞിരപ്പള്ളി കല്ലറയ്ക്കൽ കരിക്കാട്ടുപറമ്പിൽ മേരിക്കുട്ടി ജോൺ അന്തരിച്ചു.

 



കാഞ്ഞിരപ്പള്ളി: കല്ലറയ്ക്കല്‍ കരിക്കാട്ടുപറമ്പില്‍  പരേതനായ ജോണ്‍ സി. കല്ലറയ്ക്കലിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍ (90) അന്തരിച്ചു. സംസ്‌കാരം നാളെ (06-06-2025, വെള്ളി) 10.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍. പരേത ഇടിഞ്ഞല്ലം കളരിക്കല്‍ കുടുംബാംഗം.  മക്കള്‍: ജെയിംസ് ജോണ്‍, സിറിയക് ജോണ്‍, പരേതനായ ജോര്‍ജ് ജെ. കല്ലറയ്ക്കല്‍, മോണ്‍. ജോണ്‍ ജെ. കല്ലറയ്ക്കല്‍ (വത്തിക്കാന്‍ കാര്യാലയം, ഉറുഗ്വായ്- ലാറ്റിന്‍ അമേരിക്ക), മറിയമ്മ ബാബൂജി, ടെസ്സി ജോ, ലൗലി ജെയിംസ്. മരുമക്കള്‍: റീത്ത മാമ്പള്ളി (തൃപ്പൂണിത്തുറ), പരേതയായ മേരിയമ്മ മാനാടന്‍ (മാമ്മൂട്),  മരിയ ചെറുപുരയ്ക്കല്‍ മാപ്പിളശ്ശേരി (കരുമാടി), ബാബൂജി ജോസഫ് ചേര്‍ക്കോട്ട് (മൂവാറ്റുപുഴ), ജോ പി. മാത്യു പന്തലാനിക്കല്‍ (ചോറ്റി), ഷൈന്‍ ജെയിംസ് പനന്തോട്ടം (ചുങ്കപ്പാറ).

🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑