News malayalam updates പരിസ്ഥിതിദിനാചരണം

Hot Widget

Type Here to Get Search Results !

News malayalam updates പരിസ്ഥിതിദിനാചരണം

എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ, ഇളങ്ങുളം ശ്രീ ധർമ്മശാസ്താ

കെ.വി.എൽ.പി എസ്

എന്നിവയുടെ

ആഭിമുഖ്യത്തിൽ

പരിസ്ഥിതി ദിനാചരണ

പരിപാടികൾ

സംഘടിപ്പിച്ചു.

പരിസ്ഥിതിസൗഹൃദ സദസ്സ്, ഓർമ്മമരം നടീൽ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ

എന്നിവ

നടന്നു.

എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

ജിമ്മിച്ചൻ ഈറ്റത്തോട്ട്

ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ

സ്റ്റാൻ്റിംഗ് കമ്മറ്റി

ചെയർമാൻ അഖിൽ അപ്പുക്കുട്ടൻ

അദ്ധ്യക്ഷനായി.

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി

ചെയർമാൻ

എസ്. ഷാജി

മുഖ്യ പ്രഭാഷണം

നടത്തി.

പ്രഥമാധ്യാപിക

ജി.ജിജി പരിസ്ഥിതി

സംരക്ഷണ പ്രതിജ്ഞ

ചൊല്ലിക്കൊടുത്തു.

എലിക്കുളം അസി: കൃഷി ഓഫീസർ

എ. ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം

നടത്തി.

സ്റ്റുഡൻ്റ്സ് ഗ്രീൻ ആർമി

കോർഡിനേറ്റർ

എസ്. അഭിലാഷ്,

അദ്‌ധ്യാപകരായ

സുജാത ദേവി,

അർജുൻ പ്രഹ്ളാദ്,

ശ്രീ നജ, ഉപന്യ,

ശാരി ഷിജുകുമാർ,

സ്റ്റുഡൻ്റ്സ് ഗ്രീൻ ആർമി കുമാരി

വൈഗ രഞ്ജിത്ത്,

സജിത്ത് വർമ്മ

തുടങ്ങിയവർ

സംസാരിച്ചു.