news malayalam updates - മുണ്ടകയം ഈസ്റ്റ് മാമൂട്ടിൽ പ്ലസൻ്റ് വില്ലയിൽ എം.കെ. ജേക്കബ്ബ് അന്തരിച്ചു.

Hot Widget

Type Here to Get Search Results !

news malayalam updates - മുണ്ടകയം ഈസ്റ്റ് മാമൂട്ടിൽ പ്ലസൻ്റ് വില്ലയിൽ എം.കെ. ജേക്കബ്ബ് അന്തരിച്ചു.





എം.കെ.ജേക്കബ്

മുണ്ടക്കയം ഈസ്റ്റ്: റിട്ട.പോസ്റ്റ്മാൻ മാമ്മൂട്ടിൽ പ്ലസന്റ് വില്ലയിൽ എം.കെ.ജേക്കബ്(73) അന്തരിച്ചു. ഭാര്യ: ഹെലൻ, കഞ്ഞിക്കുഴി പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ:ജെറിൻ(റോയൽ എൻഫീൽഡ്, കാഞ്ഞിരപ്പള്ളി), നിന്റു(ഇൻഫോ പാർക്ക്, എറണാകുളം). സംസ്‌കാരം ശനിയാഴ്ച 3.30-ന് പൊൻകുന്നം 20-ാം മൈലിലെ വീട്ടിലെ ശൂശ്രൂഷക്കുശേഷം 4.30-ന് മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ.


news malayalam