*the News malayalam updates* *അമൽ ജ്യോതി സാമൂഹിക പരിവർത്തനം സാധ്യമാക്കിയ എഞ്ചിനീയറിംഗ് കോളേജ് കേരള ഗവർണർ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ പരിവർത്തനം ചെയ്ത ഒരു സാമൂഹിക എഞ്ചിനീയറിംഗ് വിദ്യാഭ്യാസ കേന്ദ്രമാണ് അമൽ ജ്യോതി എന്ന് കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ.* *
ഒക്ടോബർ 31, 2025
കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ കോളേജിന്റെ യാത്രയിൽ ഒരു പാട് വ്യക്തികളുടെ പ്രയത്നത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന അമൽ ജ്…