*the News malayalam updates* *മണ്ണിടിച്ചിലിൽ വീട് തകർന്ന് സിമന്റ് സ്ലാബുകൾക്കടിയിൽ കുടുങ്ങിയ ദമ്പതിമാരിൽ ഭർത്താവ് ബിജു മരിച്ചു. അടിമാലി കൂമ്പൻപാറയിൽ സംഭവം*
ഒക്ടോബർ 26, 2025
ബിജുവിൻ്റെ ഭാര്യ സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി ഇവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 5 മണിക്കൂർ നീണ്ട പരിശ്രമത്ത…