*the News malayalam updates* *മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും 1.26 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. തപൻ പരാസേത്തു(26 വയസ്) എന്നയാളാണ് പിടിയിലായത്. മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണരാജ്.പി.എസ് ഉം പാർട്ടിയും ചേർന്നാണ് കഞ്ചാവ് കണ്ടെടുത്തത്.* *
ഒക്ടോബർ 25, 2025
ഇടുക്കി രാജമുടിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 13 ലിറ്റർ ചാരായവുമായി ബിജു(53 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. വീട്ടിൽ ചാ…