*the News malayalam updates* കളഞ്ഞ് കിട്ടിയ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി ടാക്സി ഡ്രൈവർമാതൃകയായി .പള്ളിക്കത്തോട് പൊങ്ങാനാംകുന്ന് മുണ്ടമറ്റത്തിൽ അജിത്ത് ആർ നായരാണ് ഏവർക്കും മാതൃകയായത്.
ഒക്ടോബർ 07, 2025
പൂവത്തിളപ്പ് സ്വദേശിനി സോണിയയുടെ മാല യാ ണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച പള്ളിക്കത്തോട് ബസ് സ്റ്റാൻ്റിന് സമീപത്തുനിന്നുമാ…