*the News malayalam updates* *വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു.* ഹൈക്കമാൻ്റിൻ്റെയും കെപിസിസിയുടെയും നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് സ്വീകരിച്ചു. കൽപറ്റ നഗരസഭ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ടി.ജെ.ഐസക്കിന് ഡിസിസി പ്രസിഡൻ്റിൻ്റെ ചുമതല നൽകി.*
സെപ്റ്റംബർ 25, 2025
*വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു.* ഹൈക്കമാൻ്റിൻ്റെയും കെപിസിസിയുടെയും നിർദ്ദേശപ്രകാരമാണ് രാജിയെന്…