News Malayalam

Hot Widget

Type Here to Get Search Results !

*the News malayalam updates* *കുന്നംകുളം ലോക്കപ്പ് മർദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കാണിക്കുന്ന മൗനം, നിയമവാഴ്ചയോടുള്ള വെല്ലുവിളി - അഡ്വ പി എ സലിം*

*the News malayalam updates* *ഇംഗ്ലണ്ടിൽ ഹിന്ദു ഐക്യവേദിയും മോഹജി ഫൗണ്ടേഷനും ഓണാഘോഷം സംഘടിപ്പിക്കുന്നു ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഓണം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു*.*2025 സെപ്റ്റംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ഓണം ആഘോഷങ്ങൾ നടത്തുന്നത്.ബഹുമാന്യ ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശ്ഷ്ട അതിഥി ആയിരിക്കും*.

*the News malayalam updates* *ക്ഷീരകര്‍ഷകര്‍ക്ക് ആധുനിക യന്ത്രങ്ങള്‍ നല്‍കും;- ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ക്ഷീരകര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യം വച്ച് അഞ്ച് പശുവിനെയെങ്കിലും വളര്‍ത്തുന്ന ഗുണഭോക്താക്കള്‍ക്ക് കറവയന്ത്രം, പ്രഷര്‍ വാഷര്‍,ചാഫ് കട്ടര്‍,കൗമാറ്റ്,വീല്‍ബാരോ,സ്ലളിപമ്പ്,ആട്ടോമാറ്റിക്ക് ഡ്രിങ്കിംഗ് വാട്ടര്‍ബൗള്‍,ഡംഗ് സ്കാപ്പര്‍ എന്നീ ഉപകരണങ്ങള്‍ 50% വിലക്കുറവില്‍ വിതരണം ചെയ്യുന്നു.പരമാവധി 50000/- രൂപയുടെ ഉപകരണങ്ങളാണ് ഒരാള്‍ക്ക് ലഭ്യമാക്കുക*.*