*The News malayalam updates* *മണർകാട് പള്ളിയിലെ റാസയോടനുബന്ധിച്ച് ഇന്ന് രാവിലെ 10:30 കോട്ടയം-കുമളി റോഡിൽ മഗതാഗതനിയന്ത്രണം.* എൻഎച്ച് 183 റോഡിൽ പാമ്പാടി ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എരുമപ്പെട്ടി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കാട്ടിൽപടി കാഞ്ഞിരത്തുംമൂട് പൂമ്മറ്റം വഴി മന്ദിരം ഭാഗത്തെത്തിയശേഷം കഞ്ഞിക്കുഴി വഴി കോട്ടയത്തേക്ക് പോകാവുന്നതാണ്.
സെപ്റ്റംബർ 06, 2025
കോട്ടയം ഭാഗത്തുനിന്നും പാമ്പാ ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ NH183 റോഡിലൂടെ തന്നെ പോകാവുന്നതാണ് അയർക്കുന്നം ഭാഗത്തു…