News Malayalam

Hot Widget

Type Here to Get Search Results !

*The News malayalam updates* *തിരുവോണത്തിന് ആരോഗ്യസദ്യയൊരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി കാഞ്ഞിരപ്പളളി: തിരുവോണദിവസം പോലും വിശ്രമമില്ലാതെ നാടിന്റെയും നാട്ടുകാരുടെയും നല്ല ആരോഗ്യത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഓണ സദ്യയൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഓണാഘോഷം. മേരീക്വീൻസ് കുടുംബാംഗങ്ങൾക്കായി ഒരുക്കിയ ഓണക്കളികളും ആവേശമുയർത്തിയ വടംവലിയും ആദ്യ ദിവസത്തെ ഓണാഘോഷത്തിന് നിറം പകർന്നപ്പോൾ രണ്ടാം ദിനം മുപ്പത്തിമൂന്നോളം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി*.

*The news malayalam updates* *അടിമാലിയിലെഅന്നകുട്ടിയമ്മ മരിച്ചു.. ഈ അമ്മച്ചിയുടെ മുഖം ആർക്കെങ്കിലും ഓർമ്മയുണ്ടോ ? ഒരു സാധ്യതയുമില്ല..? എന്നാൽ നിങ്ങളിൽ ചട്ടി മറിയാമ്മ ചേച്ചിയെ അറിയാത്തവർ ആരെങ്കിലും ഉണ്ടോ ? ഇല്ലല്ലോ ?*

*കൊല്ലം ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടം.* *മൂന്നു മരണം. കൊല്ലം ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടം. അച്ഛനും മക്കളും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പൂലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.*