*The news malayalam updates* *അടിമാലിയിലെഅന്നകുട്ടിയമ്മ മരിച്ചു.. ഈ അമ്മച്ചിയുടെ മുഖം ആർക്കെങ്കിലും ഓർമ്മയുണ്ടോ ? ഒരു സാധ്യതയുമില്ല..? എന്നാൽ നിങ്ങളിൽ ചട്ടി മറിയാമ്മ ചേച്ചിയെ അറിയാത്തവർ ആരെങ്കിലും ഉണ്ടോ ? ഇല്ലല്ലോ ?*
സെപ്റ്റംബർ 04, 2025
ക്ഷേമ പെൻഷൻ കുടിശ്ശിക വന്നപ്പോൾ അടിമാലിയിൽ കോൺഗ്രസിന് വേണ്ടി പ്രതീകാത്മകമായി ചട്ടിയും എടുത്ത് സമരത്തിനിറങ്ങിയ രണ്ട് അ…