News Malayalam

Hot Widget

Type Here to Get Search Results !

*The News malayalam updates -* *ആലപ്പുഴ ദൻബാദ് എക്സ്പ്രസിൽ പൊട്ടിത്തെറി ശബ്ദം പിന്നാലെ പുക : പരിഭ്രാന്തരായി യാത്രക്കാർ*

*The News malayalam updates -* *പാരീസ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥിയ്ക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസ്സോസ്സിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് ആദരവ് നൽകി.*

*The News malayalam updates - *മാക്സ് പ്ലാങ്ക് ലോ കോൺഫറൻസിൽ പങ്കെടുക്കാൻ കുമരകം സ്വദേശിനി അഡ്വ. ശ്രുതി സൈജോ ജർമ്മനിയിലേക്ക്* *കുമരകം: ലോകത്തിലെ ഏറ്റവും വലിയ നിയമ ഗവേഷണ കൂട്ടായ്മയായ മാക്സ് പ്ലാങ്ക് യൂറോപ്യൻ ലോ ഗ്രൂപ്പ് അടുത്തമാസം നാല് ,അഞ്ച് തീയതികളിൽ ജർമ്മനിയിൽ സംഘടിപ്പിക്കുന്ന നാലാമത് മാക്സ് പ്ലാങ്ക് ലോകോൺഫറൻസ് ഫോർ ഏർലി കരിയർ ലീഗൽ സ്കോളാർസ് 2025-ൽ (4th Max Planck Law Conference for Early Career Legal Scholars 2025 ) ഇന്ത്യയുടെ ഏക പ്രതിനിധിയായി പങ്കെടുക്കാൻ കുമരകം സ്വദേശിനി അഡ്വ. ശ്രുതി സൈജോയ്ക്ക് ക്ഷണം ലഭിച്ചു*.