News Malayalam

Hot Widget

Type Here to Get Search Results !

*The news malayalam updates*. *ചലച്ചിത്ര സംവിധായകൻ നിസാർ അബ്ദുൽഖാദർ അന്തരിച്ചു.* ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദർ മകനാണ്.65 വയസായിരുന്നു. കബറടക്കം നാളെ ചങ്ങനാശ്ശേരി പഴയ പള്ളി ഖബർസ്ഥാനിൽ*.

*The news malayalam updates* *സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ രണ്ടാം ക്ലാസുകാരിയെ ബസ് ഇടിച്ചു ദാരുണാന്ത്യം.* പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് അപകടം.

*The news malayalam updates -*. *ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല രാജ്യത്തെത്തി.* *ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുലർച്ചെയോടെയാണ് ശുഭാംശു ശുക്ലയെത്തിയത്.*