*The NewsMalayalam updates* *ബ്രിട്ടനിൽ വൈക്കം സ്വദേശിയായ മലയാളി യുവാവിന് റോഡപകടത്തിൽ ദാരുണാന്ത്യം. മിഡിൽസ്ബറോയിൽ താമസിക്കുന്ന വൈക്കത്തുനിന്നുള്ള സെബാസ്റ്റ്യൻ ദേവസ്യ-ലിസി ജോസഫ് ദമ്പതികളുടെ മകൻ ആൽവിൻ സെബാസ്റ്റ്യൻ (24) ആണ് വെള്ളിയാഴ്ച്ച രാത്രി യോർക്റലെ എ-1 (എം) മോട്ടോർവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. സംസ്കാരം പിന്നീട്. സഹോദരങ്ങൾ - അലീന സെബാസ്റ്റ്യൻ, അലക്സ് സെബാസ്റ്റ്യൻ*.
ഓഗസ്റ്റ് 12, 2025
ലണ്ടൻ - വെള്ളിയാഴ്ച രാത്രി 10:43ന് യോർക്കിലെ റിപ്പോൺ എന്ന സ്ഥലത്തായിരുന്നു അപകടം. യുവാവ് സഞ്ചരിച്ചിരുന്ന കാറും മറ്റൊരു …