The NewsMalayalam updates* *സംസ്ഥാന പട്ടികവർഗ്ഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷൻ, തുമരംപാറ ഗവ.ട്രൈബൽ എൽ പി സ്കൂളിൽ ഇന്ന് നടത്തിയ ലോക ആദിവാസിദിനം പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഓഗസ്റ്റ് 12, 2025
ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് രാജൻ അറക്കുളം, ജനറൽ സെക്രട്ടറി സുഭാഷ് പൂഞ്ഞാർ, വെച്ചൂച്ചിറ എസ്.ഐ എ. അർ രവീന്ദ്രൻ, പ്രോഗ്രാ…